Friday, October 9, 2020

NMMS EXAMINATION-2020-PRACTICE QUESTIONS-MATHEMATICS-SET-5 [10/10/2020]

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായ് നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഇന്ന്‌ മുതല്‍ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം ഒരുക്കുന്നു. ഇന്ന് MATHEMATICS ഓണ്‍ലൈന്‍ ടെസ്റ്റ്‌-5

SET-5


3 comments: