പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് - आई एम कलाम के बहाने -എന്ന പാഠത്തെ ആസ്പദമാക്കി സ്വയം വിലയിരുത്തലിനായ് തയ്യാറാക്കിയ ചോദ്യപേപ്പര്‍ എ പ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ജി എച്ച് എസ് എസ് നരിക്കുനി യിലെ ഹിന്ദി വിഭാഗം. അദ്ധ്യാപകര്‍ക്ക് എപ്ലസ് ബ്ലോഗിന്റെ സ്‌നേഹം അറിയിക്കുന്നു.
