Sunday, October 11, 2020

SSLC-MATHEMATICS-CHAPTER-3-MATHEMATICS OF CHANCES / സാധ്യതകളുടെ ഗണിതം-VIDEO TUTORIAL

പത്താം ക്ലാസ്സ്  ഗണിത ശാസ്ത്രത്തിലെ  MATHEMATICS OF CHANCES / സാധ്യതകളുടെ ഗണിതം  എന്ന മൂന്നാംഅദ്ധ്യായത്തിലെ  എല്ലാ ആശയങ്ങളും അവ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ  എപ്ലസ്  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  പാലക്കാട് പുളിയപറമ്പ് എച്ച് എസ് എസ് ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ലിന്റോ എ വെങ്ങശ്ശേരി. സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-CHAPTER-3-MATHEMATICS OF CHANCES / സാധ്യതകളുടെ ഗണിതം-VIDEO TUTORIAL

No comments:

Post a Comment