Saturday, October 3, 2020

SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-1-WORKSHEETS

പത്താം   ക്ലാസ്സ് കുട്ടികള്‍ക്കായ്‌  മലയാളം-അടിസ്ഥാന പാഠാവലിയിലെ ആദ്യ യൂണിറ്റിനെ  ആസ്പദമാക്കി തയ്യാറാക്കിയ   വര്‍ക്ക് ഷീറ്റുകള്‍   എപ്ലസ്   ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  - താനൂര്‍-രായിരിമംഗലം എസ് എം എം ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ലെ അധ്യാപകൻ ശ്രീ അനില്‍ വളളിക്കുന്ന്. സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.

SSLC-മലയാളം-അടിസ്ഥാന പാഠാവലി

UNIT-1-ജീവിതം പടര്‍ത്തു വേരുകള്‍

1 comment: