Sunday, October 11, 2020

SSLC-URDU-FIRST BELL-SUPPORTING WORKSHEETS

പത്താം  ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-സംപ്രേക്ഷണം  ചെയ്ത ഉറുദു 
 ക്ലാസ്സിന്റെ 
വര്‍ക്ക് ഷീറ്റ്  എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ വഫ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-URDU-FIRST BELL-WORKSHEET-PART-1

SSLC-URDU-FIRST BELL-WORKSHEET-PART-2

SSLC-URDU-FIRST BELL-WORKSHEET-PART-3

3 comments: