പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായ് ഐ.ടി ആറാം
യുണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയവീഡിയോ ടുട്ടോറിയലുകൾ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനറായ ശ്രീ ബഷീര്‍ സാര്‍. സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
ക്യൂജിസ്. QGIS
സൺക്ലോക്ക് SUN CLOCK

No comments:
Post a Comment