ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- സംപ്രേക്ഷണം ചെയ്ത -जिस गली में मैं रहता हूँ - ഹിന്ദി ക്ലാസ്സിന്റെ വര്‍ക്ക് ഷീറ്റ് പങ്കുവെക്കുകയാണ് ജി എച്ച് എസ് എസ് നരിക്കുനി യിലെ ഹിന്ദി വിഭാഗം. അദ്ധ്യാപകര്‍ക്ക് എപ്ലസ് ബ്ലോഗിന്റെ സ്‌നേഹം അറിയിക്കുന്നു.
