എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്കായ് ഐ.ടി ആറാം യുണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയവീഡിയോ ടുട്ടോറിയലുകൾ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനറായ ശ്രീ ബഷീര്‍ സാര്‍. സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
CLASS-8-ICT-CHAPTER-6-DATA ANALYSIS MADE EASY-VIDEO TUTORIAL
November 02, 2020

