പത്താം ക്ലാസ്സ് കെമിസ്ട്രിയിലെ മൂന്ന്,നാല് പാഠങ്ങളെ ആസ്പദമാക്കിയ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അദ്ധ്യാപകന്‍ ശ്രീ അജിത്ത് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-CHAPTER-3&4-ONLINE EXAMINATION [EM & MM]
November 25, 2020
