വിക്ടേഴ്സ് ചാനലിൽ വന്ന ക്ലാസിനെ ആസ്പദമാക്കി തയ്യാറാക്കിയ പത്താം ക്ലാസ് ഹിന്ദി സ്വയം വിലയിരുത്തല്‍ ചോദ്യപേപ്പറും ഉത്തര സൂചികയും എ പ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ ശിഹാബ് സാര്‍ കെ എച്ച് എം എച്ച് എസ് എസ് വാളക്കുളം. സാറിന് എപ്ലസ് ബ്ലോഗിന്റെ സ്‌നേഹം അറിയിക്കുന്നു.
SSLC-HINDI SELF EVALUATION -QUESTION PAPER & ANSWER KEY
November 07, 2020
