പത്താം ക്ലാസ് ഹിന്ദി പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഹിന്ദി ഓണ്‍ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ ശ്രീ അബ്ദുള്‍ കലാം സി സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-HINDI-UNIT-3- सबसे बडा शो मैन - ONLINE EXAMINATION
November 28, 2020
