പത്താം ക്ലാസ് കുട്ടികൾക്ക് ഹിന്ദിയിലെ अकाल और उसके बाद എന്ന പാഠത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച-വര്‍ക്ക് ഷീറ്റുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഹിന്ദി അദ്ധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ കോവൂര്‍ വര്‍ക്കല , സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-HINDI-UNIT-3-अकाल और उसके बाद - प्रश्नोत्तर & वर्कशीट
November 21, 2020
