പത്താം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി "THE WORKING OF THE INTERNET" എന്ന ഏഴാം
അദ്ധ്യായത്തിന്റെ മാതൃകാ ഓണ്‍ ലൈന്‍ ടെസ്റ്റ് ഷെയർ ചെയ്യുകയാണ് അദ്ധ്യാപിക ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
Amal Joseph
ReplyDelete