പത്താം ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലി "കൊച്ചു ചക്കരച്ചി" എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആഷ വി ടി. ജിഎച്ച് എസ് എസ് അഞ്ചല്‍-ഈസ്റ്റ് കൊല്ലം. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-2-CHAPTER-4-കൊച്ചു ചക്കരച്ചി - ONLINE TEST
November 28, 2020
