Monday, November 16, 2020

SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-2-CHAPTER-5-ഓണമുറ്റത്ത്‌ - ചോദ്യോത്തരങ്ങള്‍

പത്താം ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലി "ഓണമുറ്റത്ത്‌ ‌"  എന്ന  പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ എപ്ലസ്   ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം.  ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ  അദ്ധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. ഈ   ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..


2 comments: