എട്ടാം ക്ലാസ്സ് അടിസ്ഥാന പാഠാവലി തുടക്കം മുതല്‍ കിട്ടും പണമെങ്കിലിപ്പോൾ വരെ യുള്ള പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ മൂല്യനിർണയ ഓണ്‍ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് ജി എച്ച് എസ് എസ് ശ്രീകണ്ഠപുരത്തിലെ അദ്ധ്യാപകന്‍ നവാസ് മന്നന്‍. സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
STD-8-അടിസ്ഥാന പാഠാവലി-SELF EVALUATION ONLINE TEST
