ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- സംപ്രേക്ഷണം ചെയ്ത ഗണിത ക്ലാസ്സിന്റെ നോട്ട് എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോട്ടയം, പാലാ, തീക്കോയി SMHS സ്കൂളിലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ജിസ്‌മോന്‍ മാത്യൂ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-9-FIRST BELL-MATHEMATICS-CHAPTER-4-NOTES & WORKSHEET
November 05, 2020
