ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ EXCREATION TO MAINTAIN HOMEOSTASIS-വിസര്‍ജനം സമസ്ഥിതി പാലനത്തിന് എന്ന അഞ്ചാം പാഠം ആസ്പദമാക്കി രസകരമായ വീഡിയോ ക്ലാസ്സൂം അതോടൊപ്പം നോട്‌സും ഒരുക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS 9-BIOLOGY-CHAPTER-5-EXCREATION TO MAINTAIN HOMEOSTASIS-വിസര്‍ജനം സമസ്ഥിതി പാലനത്തിന്-VIDEO LESSON & PDF NOTE
December 24, 2020
