Wednesday, December 23, 2020

SSLC-STUDY MATERIALS -UJWALAM-2021-KOLLAM DIET

  

2021 എസ്എസ്എല്‍ സി പരീക്ഷയ്ക്ക്  ഉന്നത വിജയം നേടാനായി കൊല്ലം ജില്ലാ പഞ്ചായത്തും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി  നടപ്പിലാക്കുന്ന പദ്ധതിയാണ് ഉജ്വലം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ മറ്റീറിയലുകള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് പുത്തൂര്‍ ജി എച്ച് എസ് എസ് സ്‌കൂളിലെ അധ്യാപകന്‍ ശ്രീ പ്രതാപ് എസ് എം.  ശ്രീ പ്രതാപ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 




1 comment: