Tuesday, December 15, 2020

SSLC-BIOLOGY-CHAPTER-5-പ്രതിരോധത്തിന്റെ കാവലാളുകൾ /SOLDIERS OF DEFENSE -ONLINE TEST

 

പത്താം ക്ലാസിലെ ജീവശാസ്ത്രം അഞ്ചാം അദ്ധ്യായം പ്രതിരോധത്തിന്റെ കാവലാളുകൾ /SOLDIERS OF DEFENSE  ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കി എപ്ലസ്  ബ്ലോഗിലൂടെ  പങ്കുവെക്കുകയാണ്‌ സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, ശ്രീ ദുർഗ ടീച്ചർ, ജി വി എച്ച് എസ് എസ് ദേശമംഗലം.  പങ്കുവെക്കുകയാണ്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-BIOLOGY-CHAPTER-5-പ്രതിരോധത്തിന്റെ കാവലാളുകൾ -ONLINE TEST-MM


SSLC-BIOLOGY-CHAPTER-5-SOLDIERS OF DEFENSE -ONLINE TEST-EM


4 comments: