Monday, December 28, 2020

SSLC-IT-CHAPTER-9-ചലിക്കും ചിത്രങ്ങള്‍-PRACTICAL RECORD WORKSHEET [MM]

 

പത്താം  ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  "ചലിക്കും ചിത്രങ്ങള്‍"  എന്നഒമ്പതാം അദ്ധ്യായത്തിന്റെ അദ്ധ്യായത്തിന്റെ  പ്രാക്ടിക്കല്‍ റെക്കോര്‍ഡ് വര്‍ക്ക് ഷീറ്റുകള്‍   എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അധ്യാപകന്‍ ശ്രീ റിയാസ്‌. ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



No comments:

Post a Comment