വിക്ടേഴ്സ് ചാനലിൽ ഇപ്പോൾ നടക്കുന്ന പത്താം ക്ലാസ് ഗണിതം - തൊടുവരകൾ (Tangents) എന്ന പാഠത്തിലെ എല്ലാ നിർമിതികളും (constructions) വിശദമായ സ്റ്റെപ്പുകൾ ചിത്രസഹിതം മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി, സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-7-തൊടുവരകൾ /TANGENTS -CONSTRUCTIONS
December 08, 2020

