പത്താം ക്ലാസ്സിലെ മലയാളം -വിശ്വരൂപം- എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീനേഷ് എൻ
എച്ച്.എസ്.ടി ജി.എച്ച്.എസ് പേരാമ്പ്ര പ്ലാന്റേഷൻ . സാറിന് ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
Teachers inte handbook ill vishyaroopam o'numilallo !!!
ReplyDelete