എട്ടാം ക്ലാസിലെ ജീവശാസ്ത്രം- LET'S REGAIN OUR FIELDS/വീണ്ടെടുക്കാം വിളനിലങ്ങള്‍ എന്ന മൂന്നാം അദ്ധ്യായത്തെആസ്പദമാക്കി ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-BIOLOGY-CHAPTER-3-LET'S REGAIN OUR FIELDS-ONLINE TEST
CLASS-8-BIOLOGY-CHAPTER-3-വീണ്ടെടുക്കാം വിളനിലങ്ങള്‍-ONLINE TEST-MM

