ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം ചെയ്ത ഗണിത ക്ലാസ്സിന്റെ ( വൃത്തങ്ങള്‍ /CIRCLES)നോട്‌സ് എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് ടീം മാത്‌സ് നിലമ്പൂര്‍. എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-9-FIRST BELL-MATHEMATICS-CHAPTER-5-CLASS-32-NOTES [EM & MM]
December 02, 2020
