പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ അറിവിന്റെ വാതായനങ്ങള്‍/ WINDOWS OF KNOWLEDGE എന്ന രണ്ടാം പാഠം ഫോക്കസ് മേഖല ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്സുംപിഡിഎഫ് നോട്‌സും എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-CHAPTER-2-FOCUS AREA BASED NOTES AND VIDEO LESSON
January 11, 2021
