Wednesday, January 13, 2021

SSLC-BIOLOGY-CHAPTER-3-FOCUS AREA BASED NOTES AND VIDEO LESSON

 


പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ  സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ/ CHEMICAL MESSAGES FOR HOMEOSTASIS  എന്ന മൂന്നാം
 പാഠം ഫോക്കസ് മേഖല ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്സുംപിഡിഎഫ് നോട്‌സും എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


No comments:

Post a Comment