Thursday, January 21, 2021

SSLC-CHEMISTRY-FOCUS AREA BASED NOTES-ALL CHAPTERS [EM & MM]

 

 2021എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം  കെമിസ്ട്രിയിലെ കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ  നോട്‌സ്‌  എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ജി എച്ച് എസ് എസ് കിളിമാനൂരിലെ അദ്ധ്യാപകന്‍
  ശ്രീ ഉന്‍മേഷ് ബി സാര്‍. ശ്രീ ഉന്‍മേഷ് സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

10 comments: