2021എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഇംഗ്ലീഷ്‌ലെ കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ ക്യാപ്‌സ്യൂള്‍ മോഡ്യൂള്‍ എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് ശ്രീ അഷ്‌റഫ് വി.വി.എന്‍. ദേവദാര്‍ എച്ച് എസ് എസ്.സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
SSLC-ENGLISH-UNIT-3-THE BEST INVESTMENT I EVER MADE-CAPSULE MODULE-4

