2021 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് ഇംഗ്ലീഷ് ഗ്രാമര്‍ വിഭാഗത്തിലെ Editing, Conversation, Close type, Phrasal verbs, Reported speech പരീശീലന ചോദ്യങ്ങള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി കൊട്ടുക്കര പി പി എം എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ ടി പി കബീര്‍ സാര്‍, , കബീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
