പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഫോക്കസ് മേഖലയില്‍ നിന്നും പരിശീലത്തിനായ് നല്‍കിയ പ്രാക്ടിക്കല്‍ എല്ലാ ചോദ്യങ്ങളും എങ്ങനെയാണ് ശരിയായി ചെയ്യുന്നതെന്ന് വളരെ സിമ്പിളായി വീഡിയോ ക്ലാസുകള്‍ തയ്യാറാക്കി
എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് വിപിന്‍ മഹാത്മ സാര്‍
ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ICT-2021-MODEL QUESTIONS-VIDEO LESSON-GP-1
SSLC ICT-2021-MODEL QUESTIONS-VIDEO LESSON-GP-2
SSLC ICT-2021-MODEL QUESTIONS-VIDEO LESSON-GP-3
SSLC ICT-2021-MODEL QUESTIONS-VIDEO LESSON-GP-4

