2021 ലെ SSLC പരീക്ഷക്ക് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ (ARITHMETIC SEQUENCES ) ലെ ഊന്നൽ നൽകേണ്ട ആശയങ്ങൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി നോട്ട് പങ്കുവെക്കുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അഞ്ചച്ചവടി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER -1- സമാന്തരശ്രേണികൾ-MAIN CONCEPTS [MM]
SSLC-MATHEMATICS-CHAPTER -1- ARITHMETIC SEQUENCES -MAIN CONCEPTS [EM]
IRFAN.S
ReplyDeleteVery useful.please send more work sheet based on focus area.
ReplyDelete