പപത്താം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങൾ ( CIRCLES), തൊടുവരകൾ (TANGENTS ) എന്നി പാഠങ്ങളിലെ എല്ലാ നിർമിതികളും ( Constructions ) ഓരോ സ്റ്റെപ്പും ചിത്രസഹിതം ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളിലായി തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അഞ്ചച്ചവടി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-വൃത്തങ്ങള്‍ & തൊടുവരകൾ -നിർമിതികൾ-MM
