2021 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികൾ, വൃത്തങ്ങൾ, തൊടുവരകൾ [ARITHMETIC SEQUENCE,CIRCLES,TANGENTS]എന്നീ പാഠങ്ങളിലെ ഫോക്കസ് ഏരിയകളിലെ പ്രധാന ആശയങ്ങള്‍ എ പ്ലസ്
ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂരിലെ.ശ്രീ ജിതേഷ് പി സാര്‍, ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
