2021എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് I ലെ കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ റിവിഷന്‍ നോട്‌സ് എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കൊട്ടുക്കര പി.പി.എം എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് അസ്ഫര്‍ എ സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അസ്ഫര്‍ സാറിന് നന്ദി..
SSLC-SOCIAL SCIENCE-I-FOCUS AREA BASED REVISION NOTES-[EM]
SSLC-SOCIAL SCIENCE-I-FOCUS AREA BASED REVISION NOTES-[MM]
