Sunday, January 10, 2021

SSLC-VIDYAJYOTHI-STUDY MAERIAL-ALL SUBJECT-BY DIET TVM

2021 SSLC പരീക്ഷയില്‍  ഉന്നത വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ  പഠന സഹായികൾ എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുന്നത്  ജി എച്ച് എസ് എസ് കിളിമാനൂരിലെ അദ്ധ്യാപകന്‍
  ശ്രീ ഉന്‍മേഷ് ബി സാര്‍. ശ്രീ ഉന്‍മേഷ് സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.










No comments:

Post a Comment