ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ GRAVITATION/ഗുരുത്വാകര്‍ഷണം എന്ന പാഠത്തിന്റെ നോട്ട്, പരിശീലനപ്രശ്നങ്ങൾ(MM) ഉത്തരസഹിതം തയാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9- PHYSICS-CHAPTER-4-GRAVITATION/ഗുരുത്വാകര്‍ഷണം-SHORT NOTES- SAMPLE QUESTION& ANSWERS [EM&MM]
February 19, 2021
