Monday, February 8, 2021

PAY FIXATION 2019

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 1.7.2019 മുതല്‍ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകള്‍ 11ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു. 01-07-2019 മുതല്‍ ഓരോ ജീവനക്കാരനും ലഭിക്കാന്‍ പോകുന്ന പുതുക്കിയ ശമ്പളം ,പുതുക്കിയ Scale of  Pay,പുതുക്കിയ H.R.A (1.4.2021 മുതല്‍) ,1.7.2019 മുതല്‍ 31.3.2021 വരെ ലഭിക്കാവുന്ന അരിയര്‍ ,1.7.2019 ന് ശേഷം ലഭിച്ച promotion/Grade എന്നിവയുടെ പുനര്‍ നിര്‍ണ്ണയം എന്നിവ കണക്കാക്കാന്‍ സഹായകരമായ ഒരു പ്രോഗ്രാം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ    അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1. Attaching an excel programme to find your revised pay as per 11th pay commission report
2.Revised pay from 01-07-2019
3.Revised increments from increments on Pre revised increment dated
4.Option to see Grade or promotion refixation in revised scale from 01-07-2019 to 31.03.2021
5.H.R.A Revised rate from GO(P) Date
6.Arrears from 01-07-2019 to 31.03.2021


PAY FIXATION PROGRAM-2019

PAY FIXATION 2019-PDF




1 comment: