പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് ബയോളജി ഫോക്കസ് മേഖലആസ്പദമാക്കി ഓണ്‍ ലൈന്‍ ടെസ്റ്റ് തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീമതി രേശ്മ പി. എം. ജി ച്ച്. എസ് എസ് പേരശ്ശനൂര്‍. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
Bakki Padangal kudi test idamo
ReplyDeleteIthu 5 Padamalle ullu
ReplyDelete