പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് കൂടുതല്‍ ശ്രദ്ധിക്കേണ്ട ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പുതിയ രീതിയിലുള്ള ചോദ്യ പേപ്പര്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മഹ് മൂദ് പൂകയൂര്‍ സാര്‍...ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ മഹ്മൂദ് സാറിന് നന്ദി..
SSLC-ENGLISH-FOCUS AREA BASED MODEL QUESTION PAPER-2021
February 05, 2021

