2021 SSLC ഇംഗ്ലീഷ് പരീക്ഷയിൽ സർക്കാർ തെരഞ്ഞെടുത്ത ഫോക്കസ് ഏരിയയിൽ നിന്നുള്ള മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീമതി ഷീന ബാസ്റ്റ്യന്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ , മെഡിക്കല്‍ കോളേജ് കാമ്പസ് കോഴിക്കോട്. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-ENGLISH-FOCUS AREA BASED QUESTIONS AND ANSWERS
February 10, 2021
