2021എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് പാഠഭാഗങ്ങളിലെ ഫോക്കസ് ഏരിയയുടെ സംഗ്രഹം എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് തോമസ് എം എഫ് സാര്‍ St Aloysius HSS Athirampuzha- Kottayam .സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE II-FOCUS AREA BASED SUMMARY NOTE [EM]
No comments:
Post a Comment