Friday, March 12, 2021

A PLUS BLOG-2ND BIRTHDAY-ഇന്ന്‌ രണ്ടാം പിറന്നാള്‍

 


എ പ്ലസ് ബ്ലോഗ് ഇന്ന് മൂന്നാം  വർഷത്തിലേയ്ക്ക് കടക്കുന്നു!!!

     എ പ്ലസ് ബ്ലോഗിന്റെ രണ്ടാം  പിറന്നാള്‍ ദിനമാണിന്ന്.  2019 മാർച്ച്‌ 13 എസ് എസ് എൽ സി പരീക്ഷയുടെ ആദ്യം ദിനം ഉത്തര സൂചിക ഷെയർ ചെയ്തു  തുടങ്ങിയ നമ്മുടെ ബ്ലോഗ്   ഇന്ന്  2 വർഷം പൂർത്തിയാക്കുന്നു. ഇന്നേ വരെ 4855 പോസ്റ്റുകളും  2 കോടി 83 ലക്ഷത്തിലധികം സന്ദർഷകരും  കടന്ന് അസൂയവഹമായ നേട്ടത്തിൽ  എത്തിച്ചേർന്നിരിക്കുന്നു  എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിക്കാനായത് . ഇവയിൽ എടുത്ത് പറയേണ്ടവ എസ്  എൽ സി ഉത്തരസൂചികകൾ, USS/NMMSE/NTSE  ഓണ്‍ലൈൻ ടെസ്റ്റുകൾ   ഓണ്‍ലൈൻക്വിസ്സുകൾ , വൈവിധ്യമാർന്ന വിത്യസ്ത പഠന വിഭവങൾ  മോഡൽ ചോദ്യ പേപ്പറുകൾ , നോട്ടുകൾ , വീഡിയോകൾ എന്നിവയും യഥാ സമയം നല്കുവാനായതാണ് ..യാതൊരുവിധ  സാമ്പത്തിക നേട്ടവും ആഗ്രഹിക്കാതെയാണ് എ പ്ലസ്  പ്രവർത്തിക്കുന്നത്, 2020 കോവിഡ് വേളയിൽ ഫസ്റ്റ് ബെൽ ക്‌ളാസുകളുടെ ആദ്യ ദിനം മുതൽ അനുബന്ധ നോട്ടുകളും വർക്ക് ഷീറ്റുകളും ഒരുക്കി  കോവിഡ് കാലത്ത് അദ്ധ്യാപകര്‍ക്കും വിദ്യാർഥികൾക്കും  വളരെ  ഉപകാരപ്രദമായതായി എന്ന്  നിങ്ങളുടെ കമന്റ്റുകളിൽ  നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് .

ഇപ്പോൾ 100 വാട്സ്ആപ്പ് ഗ്രൂപ്പുകളും 10000 ൽ പരം അംഗ ങ്ങളുള്ള ടെലിഗ്രാം ഗ്രൂപ്പും കുറഞ്ഞ സമയം കൊണ്ട് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബ്ലോഗ് കടന്നു ചെന്നതിന്റെ ഫലമായാണ്. നിങ്ങളുടെ നിർദേശങ്ങളാണ്  ബ്ലോഗിന്റെ വളർച്ചയ്ക്ക് ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും   നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കും , ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന  എല്ലാവർക്കും  പ്രത്യേക നന്ദി അറിയിക്കുന്നു.തുടർന്നും ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായും  നിർദേശങ്ങൾ നല്കിയും ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,....

                                                                        Team A plus Blog

15 comments:

  1. Happy 2nd birthday A plus blog
    🍒🍬🍬🍰🍰🍫🎂🍨🍭❤️❤️💟💟💟💞💞

    ReplyDelete
  2. happy birth day a plus blog

    2nd birthday









    ................................

    ReplyDelete
  3. 𝒽𝒶𝓅𝓅𝓎 𝒷𝒾𝓇𝓉𝒽 𝒹𝒶𝓎 🎂🎂🎂

    ReplyDelete
  4. Happy birthday to you A plus blog🍬🍬🍭🍭🍰🍰🎂🎂🎁🎁🎉🎊

    ReplyDelete
  5. Happy Birthday to Aplus educare 🥳🥳🥳🥳

    ReplyDelete
  6. Happy Birthday to Aplus Educare

    ReplyDelete
  7. hpyyyy birthday dear aplusblog.............

    ReplyDelete
  8. Happy Birthday ma Best Friend... A+Blog

    ReplyDelete
  9. കൊറോണക്കാലത്ത് ഞങ്ങളെ ഏറെ സഹായിച്ച A+ ബ്ലോഗിനോടും ബ്ലോഗിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു..
    ഒപ്പം.. Happy Birthday A+ Blog👏👏✍️🎉🎉🎊🎊

    ReplyDelete
  10. Happy brithday A+ blog 🎊🎉🎁🎂🍨🍬🍡

    ReplyDelete