ഒമ്പതാം ക്‌ളാസിലെ ഫിസിക്സിലെ WORK-ENERGY POWER/പ്രവൃത്തി -ഊർജം -പവർ എന്ന യൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും അതിന്റെ ഉത്തരവും തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-PHYSICS-CHAPTER-5-WORK-ENERGY POWER/ പ്രവൃത്തി -ഊർജം -പവർ-SHORT NOTES- SAMPLE QUESTION& ANSWERS [EM&MM]
March 10, 2021

