Thursday, March 11, 2021

SSLC-അടിസ്ഥാന പാഠാവലി -FOCUS AREA BASED ONLINE TEST

  

പത്ത്‌  ക്ലാസ്സിലെ കുട്ടികള്‍ക്ക് അടിസ്ഥാന പാഠാവലി
   പ്രധാനമായി ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ടെസ്റ്റ്‌
എപ്ലസ് 
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീമതി ആഷ വി ടി. ജിഎച്ച് എസ് എസ് അഞ്ചല്‍-ഈസ്റ്റ്‌ കൊല്ലം. ടീച്ചര്‍ക്ക് ഞങ്ങളുടെ  നന്ദിയും സ്‌നേഹവും അറിയിക്കുന്നു.



2 comments: