എസ്.എല്‍ സി കെമിസ്ട്രി പാഠഭാഗങ്ങളില്‍ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാധ്യമത്തില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍
എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് പാലക്കാട് ജില്ലയിലെ തൃത്താല ഐ.ഇ.എസ്സ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ഷാഫി എം.കെ, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

