പത്താം ക്‌ളാസ് വിദ്യാർത്ഥികൾക്ക് വേണ്ടി പൂർണമായും ഫോക്കസ് ഏരിയ കേന്ദ്രികരിച്ചു തയ്യാറാക്കിയ കെമിസ്ട്രി മൊഡ്യൂൾ . എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തീർച്ചയായും ഉപകാരപ്പെടും
SSLC-CHEMISTRY-FOCUS AREA BASED D+ MODULE [MM]
SSLC-CHEMISTRY-FOCUS AREA BASED D+ MODULE [EM]
No comments:
Post a Comment