SSLC കണക്ക് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ കണക്ക് പരീക്ഷാ ടിപ്സ്. എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പാലക്കാട് പുളിയപറമ്പ് എച്ച് എസ് എസ് ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ലിന്റോ എ വെങ്ങശ്ശേരി. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
