2021 വര്‍ഷത്തെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഫിസിക്‌സിലെ കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ച ലളിതമായ ക്ലാസ്സ് അവതരണം എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച് എസ് ലെ ശ്രീമതി സ്മിത ടീച്ചര്‍, ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-FOCUS AREA BASED SURE A+ VIDEO LESSONS
April 14, 2021
