Friday, April 23, 2021

SSLC-SOCIAL SCIENCE-MAP STUDY

 

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് പരീക്ഷയ്ക്ക് സാമൂഹ്യശാസ്ത്ര വിഷയത്തിൽ  ചോദിക്കുന്ന ഭൂപടം രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അടങ്ങിയ വീഡിയോ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ വെള്ളിനേഴി ഗവ ഹൈസ്കൂളിലെ രാജേഷ് സാര്‍ .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 





No comments:

Post a Comment